India Bundled Out For 223 To Virat Kohli's 79
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ എല്‍ഗറെ തുടക്കത്തില്‍ തന്നെ മടക്കി കോലിപ്പട.ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം പ്രതീക്ഷിച്ച വിജയം കണ്ടില്ല
india south africa final test match update